Staff Editor

3020 POSTS

Exclusive articles:

ഇതെന്താണ് ഏതാധിപത്യമോ? പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

ഡൽഹി : പാർലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാഒരുങ്ങി പ്രതിപക്ഷം. 92 എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി...

​ഗവർണർക്ക് നേരെ ഇന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: പട്ടത്ത് ​ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം… ​ഗവർണർക്കൊതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടരും എന്ന് അറിയിച്ചിരുന്നു… ക്യാമ്പസുകൾ കാവി വൽക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.. വിഷയം ചൂണ്ടിക്കാട്ടി AISF സംസ്ഥാനവ്യാപകമായി...

കേരളത്തിൽ ഉന്നതതലയോ​ഗം

കൊവിഡ് വ്യാപനത്തിൽ ഉന്നതതല യോ​ഗം വിളിച്ച് ആരോ​ഗ്യമന്ത്രി… ഉച്ചയ്ക്ക് 2.30 നാണ് യോ​ഗം… കേന്ദ ആ​ഗോ​ഗ്യമന്ത്രി നാളെ സംസ്ഥാന നേതാക്കളുടെ യോ​ഗം വിളിച്ചിട്ടുണ്ട്… കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോ​ഗം...

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മ​ര​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ലാണ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.. കു​ണ്ട​ന്നൂ​ര്‍, ക​ണ്ണാ​ടി​ക്കാ​ട്, നെ​ട്ടൂ​ര്‍ പ്ര​ദേ​ശ​ത്ത് പാ​ന്‍മ​സാ​ല​ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ല്‍ വ്യാ​പാ​രം ചെ​യ്തി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ...

സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി

മ​ര​ട്: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്ലായി… ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ര്‍ വ​ള്ളു​വ​നാ​ട് നി​ക​ര്‍ത്തു​വീ​ട്ടി​ല്‍ വി​പി​നെ​യാ​ണ്​ പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സാ​ജു ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ കു​മ്പ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് നെ​ട്ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​നു...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img