തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. 48 മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. തകരപ്പറമ്പിലെ ചിത്രാ ഹോമിന്റെ പിറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റെയില്‍വേ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക്. തിരുമല സ്വദേശി രവീന്ദ്രൻ നായരാണ്...
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും....
തിരുവനന്തപുരം:കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് രാജീവ് ചന്ദ്രശേഖർ.ഇരുപത്തിയഞ്ച് വർഷം മുൻപ് ഇതേ ദിവസം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു...
കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന്റെ കണക്കുകൾ പുറത്ത്. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് - 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്.സപ്ലിമെന്ററി...