Staff Editor

3020 POSTS

Exclusive articles:

ഹിന്ദുത്വ രാഷ്ട്രീയം ചെറുക്കാൻ സോഷ്യലിസ്റ്റ് ചിന്തകൾക്ക് സാധിക്കും: ഡോ. ​രാ​ജാ​റാം തോ​ൽ​പാ​ടി

കാസർ​ഗോഡ്: ലോ​ഹ്യ വി​ചാ​ര​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്താ​വ​രി ഗോ​പാ​ല​ഗൗ​ഡ ജ​ന്മ​ശ​താ​ബ്ദി സ​മ്മേ​ള​ന​വും സൗ​ത്തി​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് സം​ഗ​മ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി സെ​മി​നാ​ർ നടന്നു… ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ചി​ന്ത​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​നാ​യ...

വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി; പുത്തരിച്ചോറുണ്ണാൻ എം.എൽ.എയുമെത്തി

കാസർ​ഗോഡ്: കൃ​ഷി​യ​റി​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​. കു​ട്ടി​ക്ക​ര്‍ഷ​ക​ര്‍ കൃ​ഷി​ചെ​യ്ത് വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ലി​ന്റെ പു​ത്ത​രി​ച്ചോ​റു​ണ്ണാ​ന്‍ എം.​എ​ല്‍.​എ എയുമെത്തി… ​രാ​ജ​ഗോ​പാ​ല​ന്‍ ചെ​റി​യാ​ക്ക​ര വി​ദ്യാ​ല​യ​ത്തി​ലെ​ത്തി. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ര​മേ​ശ​ന്‍ പു​ന്ന​ത്തി​രി​യ​ന്‍ ര​ണ്ടാ​ഴ്ച മു​മ്പേ കൊ​യ്ത്തു​ത്സ​വം...

പെരുമ്പെട്ടി പട്ടയം അട്ടിമറിക്കാൻ വനം വകുപ്പ്

മ​ല്ല​പ്പ​ള്ളി: പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ റ​വ​ന്യൂ പ​ട്ട​യം അ​ട്ടി​മ​റി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി.നേ​ര​ത്തേ സം​ഭ​വി​ച്ച പി​ശ​കു മ​റ​ച്ചു​വെ​ക്കാ​ൻ വ​ഴി​വി​ട്ട നീ​ക്ക​മാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്… 1964ലെ ​കേ​ര​ള ഭൂ​മി​പ​തി​വു​ച​ട്ടം...

പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത് : ഡോ. പ്രിയ പിലിക്കോട്

പ​ട​ന്ന: ഫലസ്തീനിൽനിന്ന്​ ഉയരുന്നത് രാജ്യം അപഹരിക്കപ്പെട്ട ജനതയുടെ വിലാപമെന്ന് ച​രി​ത്ര​കാ​രി ഡോ. ​പ്രി​യ പി​ലി​ക്കോ​ട് … പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്… സ​ഹോ​ര സാം​സ്കാ​രി​ക വേ​ദി...

ജനങ്ങൾ നവകേരള സദസ്സിലെത്തുന്നത് എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​ മുഖ്യമന്ത്രി

അ​ടൂ​ർ: ആ​രും നി​ർ​ബ​ന്ധി​ച്ച​ല്ല ആ​ളു​ക​ൾ ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന​ത്. എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​യെ​ത്തു​ന്ന​താ​ണ​വ​ർ. എ​ന്റെ നാ​ട് ത​ക​ർ​ന്നു​കൂ​ടാ, കേ​ര​ളം ത​ക​ർ​ന്നു​കൂ​ടാ എ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ്​ ന​വ​കേ​ര​ള സ​ദ​സ്സി​ലെ​ത്തു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ​ന്ന്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img