Staff Editor

3020 POSTS

Exclusive articles:

നവകേരള വേദിക്ക് ബോംബ് ഭീഷണി b

തൃക്കാക്കര : തൃക്കാക്കരയിലെ നവകേരള സദസ്സിന് ബോംബ് ഭീഷണി. തൃക്കാക്കരയിലെ നവകേരള സദസ്സിന് കുഴിബോംബ് വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. തൃക്കാക്കരയിൽ ഞായറാഴ്ചയാണ് നവകേരള സദസ്. ഭീഷണിക്കത്ത് ലഭിച്ചത് എറണാകുളം എ.ഡി.എമ്മി​െൻറ ഓഫീസിലാണ്. വിഷയത്തിൽ...

കുവൈത്തിൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട

കു​വൈ​റ്റ്: രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 30 കി​ലോ ഹാ​ഷി​ഷ് 2000 ലി​റി​ക്ക ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ്...

രാജസ്ഥാനിൽ മന്ത്രിസഭ വികസിപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ഗവർണർ കൽരാജ് മിശ്രയെ കണ്ട് മന്ത്രിസഭ വികസിപ്പിക്കാൻ അനുമതി തേടിയത്. അവിനാശ് ഗെഹ്ലോട്ട്, സുരേഷ് സിങ് റാവത്ത്, ജോഗ്രാം പട്ടേൽ, ബാബുലാൽ...

ആരും അയോധ്യയിലേക്ക് വരേണ്ട; പകരം വീടുകളിൽ ദീപം തെളിയിക്കണം-മോദി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22ന് ആരും അയോധ്യയിലേക്ക് വരേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകരം വീടുകളിൽ ദീപം തെളിയിച്ചാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, അവർ...

ഫോണിൽ സംസാരിക്കുന്നതിനിടെ കരഞ്ഞതിന് രണ്ട് വയസുകാരനെ അമ്മ കൊന്നു

റാഞ്ചി: രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ​ഗിരിദിഹിലാ സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. ഭർതൃപിതാവ്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img