പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി‍ടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. തിരുവനന്തപു​രം വെടിവെച്ചാം​കോ​വി​ല്‍ ദേ​വി വി​ലാ​സ​ത്തി​ല്‍ കി​ച്ചാ​മ​ണി എ​ന്ന സ​ദ്ദാം ഹു​സൈ​നാ​ണ്​ (34) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചു.

പെ​ണ്‍കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഓ​ഫ്ചെ​യ്ത് ഒ​ളി​വി​ല്‍ പോ​യി.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പൊ​ലീ​സ് ഇ​യാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്‍സ്പെ​ക്ട​ര്‍ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ഷി​ഹാ​സ്, ഷ​മീ​ര്‍, ഷാ​ജി​മോ​ന്‍, എ​സ്.​സി​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, സീ​മ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.#assault

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...