ച​ന്ദ​ന​മ​രം ക​ട​ത്തി​യ പി​താ​വും മ​ക​നും പൊലീ​സ് പി​ടി​യി​ൽ

ഷൊ​ർ​ണൂ​ർ : പി​ക്ക​പ്പ് വാ​നി​ൽ മ​ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച് ച​ന്ദ​ന​മ​രം ക​ട​ത്തി​യ പി​താ​വും മ​ക​നും പൊ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ അ​ല്ലി​പ്ര ചി​റ​പ്പു​ള്ളി മു​ഹ​മ്മ​ദ് കു​ഞ്ഞ് (59), മ​ക​ൻ നി​സാ​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ അ​ക​മ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ഇ​വ​രെ തൊ​ണ്ടി സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ വ​രു​ന്ന തി​രു​വാ​ഴി​യോ​ട് വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ച​ന്ദ​നം മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 61 ക​ഷ്ണ​ങ്ങ​ളാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച ച​ന്ദ​ന​ത്തി​ന് 303 കി​ലോ തൂ​ക്ക​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...