വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് കമ്പനിയും ഉടമയും നഷ്ടപരിഹാരം നൽകാൻ വിധി

വ​ട​ക​ര: ബൈ​ക്ക് മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ കേ​സി​ൽ ആ​ർ.​സി ഉ​ട​മ​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. മേ​പ്പ​യൂ​ർ അ​സ്ഹ​ർ പു​തി​യോ​ട്ടി​ൽ ജെ​റീ​ഷി​ന് (34) ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് 12,75,700 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വടകര എം.​എ.​സി.​ടി ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ച​ത്.

ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും സ​ഹി​തം ഐ.​സി.​ഐ.​സി.​ഐ ലൊം​ബാ​ർ​ഡ്‌ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ബൈ​ക്ക് ഉ​ട​മ​യാ​യ മേ​പ്പ​യൂ​ർ കാ​ഞ്ഞി​ര​മു​ക്കി​ലെ കാ​യ​ത്ത​ട​ത്തി​ൽ നൗ​ഫ​ലും ചേ​ർ​ന്ന് ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ബൈ​ക്കി​ന്റെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ (പി​ല്യ​ൻ റൈ​ഡ​ർ ഇ​ൻ​ഷു​റ​ൻ​സ്) ഇ​ല്ലാ​ത്ത​തി​നാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കൊ​പ്പം ആ​ർ.​സി ഉ​ട​മ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്. 2020 മേ​യ് 17നാ​ണ് ബൈ​ക്ക് മേ​പ്പ​യൂ​ർ പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ജെ​റീ​ഷി​ന് പരിക്കേ​റ്റ​ത്.#insurance

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...