തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഇന്ന് കാലിക്കറ്റ് സർവകലാശാല യോഗം ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള...
തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ചാൻസലര്‍ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന വൈസ് ചാൻസലറോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ… വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ...
തിരുവനന്തപുരം: പട്ടത്ത് ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം… ഗവർണർക്കൊതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടരും എന്ന് അറിയിച്ചിരുന്നു… ക്യാമ്പസുകൾ കാവി വൽക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.. വിഷയം ചൂണ്ടിക്കാട്ടി AISF സംസ്ഥാനവ്യാപകമായി...