എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു; പരീക്ഷ ജയിക്കാൻ “സ്മൈല്‍ 2024′ പ​ദ്ധ​തി

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു വി​ദ്യാ​ര്‍ഥി​ക​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും സി ​പ്ല​സ് ഗ്രേ​ഡി​ന് മു​ക​ളി​ല്‍ ല​ഭി​ക്കാ​നു​ള്ള പ്രവര്‍ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ‘സ്മൈ​ല്‍ 2024’ പ​ദ്ധ​തി.

പ​ദ്ധ​തി മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഹൈ​സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​രു​ടേ​യും യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മൈ​ല്‍ മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 24ന് ​ആ​രം​ഭി​ക്കും. അ​തി​ന് ശേ​ഷം സീ​രീ​സ് ടെ​സ്റ്റു​ക​ളും ന​ട​ത്തും. ഇ​തി​നാ​വ​ശ്യ​മാ​യ ചോ​ദ്യ പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പി.​ടി.​എ യോ​ഗ​ങ്ങ​ള്‍, ഗൃ​ഹസ​ന്ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്ത​ണം. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ണ്ട​ര്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍ദേ​ശി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടാ​നാ​വ​ശ്യ​മാ​യ സ്മൈ​ല്‍ പ​ഠ​ന സ​ഹാ​യി​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ക്ക് ന​ല്‍കി​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​യ കു​ട്ടി​ക​ള്‍ക്കാ​വ​ശ്യ​മാ​യ മൊ​ഡ്യൂ​ളു​ക​ളും ഈ ​വ​ര്‍ഷം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.#kannur

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...