വിവരസാങ്കേതിക വിദ്യകൾക്കനുസരിച്ച് ജനസേവന കേന്ദ്രങ്ങളും മാറണമെന്ന്ഇ. ചന്ദ്രശേഖരൻ എം.എൽ.എ

കാ​ഞ്ഞ​ങ്ങാ​ട്: അ​നു​ദി​നം മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും മാ​റേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ. ഇ​ന്റ​ർ​നെ​റ്റ് ഡി.​ടി.​പി, ഫോ​ട്ടോ​സ്റ്റാ​റ്റ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മീ​ണ​ജ​ന​ത​ക്ക് നി​സ്സം​ശ​യം ആ​ശ്ര​യി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ മാ​റി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ആ​യ​തി​നാ​ൽ നി​സ്വാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...