99 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി​ വി​ദേ​ശി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

മ​സ്ക​റ്റ് ​: രാ​ജ്യ​ത്തേ​ക്കു​ ക​ട​ത്തി​യ 99 കി​ലോ മ​യ​ക്കു​മ​രു​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. സം​ഭ​വമാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. 50 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും 49 കി​ലോ​ഗ്രാം ഹാ​ഷി​ഷും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.#drugs

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...