‘ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം’ തുടക്കമിട്ട് നാട്ടിക പഞ്ചായത്ത്

തൃ​പ്ര​യാ​ർ: ‘ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ളി​ക്ക​ളം ഒ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം’. കു​റ​ഞ്ഞ​ത് ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത്, ഒ​രു കോ​ടി ചെ​ല​വി​ലാ​ണ് ഓ​രോ ക​ളി​ക്ക​ള​ങ്ങ​ൾ​ക്കു​മു​ള്ള ഡി​സൈ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 50 ല​ക്ഷം കാ​യി​ക​വ​കു​പ്പ് മു​ട​ക്കും. എം.​എ​ൽ.​എ ഫ​ണ്ട്, ത​ദ്ദേ​ശ സ്ഥാ​പ​ന ഫ​ണ്ട്, സി.​എ​സ്.​ആ​ർ, പൊ​തു- സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ബാ​ക്കി തു​ക ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. സ്കൂ​ൾ ഗ്രൗ​ണ്ട്, പ​ഞ്ചാ​യ​ത്ത് മൈ​താ​നം, പൊ​തു​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് (എ​സ്‌.​കെ.​എ​ഫ്) നി​ർ​മാ​ണ ചു​മ​ത​ല. എം.​എ​ൽ.​എ​യോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​ഡി. ഷി​നി​ത, സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ അ​സി. എ​ൻ​ജി​നീ​യ​ർ സി.​ജി. ശ്രേ​യ​സ്, പ്രൊ​ജ​ക്റ്റ് എ​ൻ​ജി​നീ​യ​ർ പി.​സി. ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജ​യ​ഘോ​ഷ്, മ​ണി​ലാ​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്റ് ഷ​ഫീ​ഖ് വ​ല​പ്പാ​ട് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...