നീലേശ്വരം നഗരസഭ കാര്യാലയം ഉദ്ഘാടനം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ഹു​നി​ല ഓ​ഫി​സ് സ​മു​ച്ച​യം ഫെ​ബ്രു​വ​രി 26ന് ​രാ​വി​ലെ 10ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉൽഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കും.

നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് ക​ച്ചേ​രി​ക്ക​ട​വ് റോ​ഡി​ൽ ന​ഗ​ര​സ​ഭ വി​ല​യ്ക്ക് വാ​ങ്ങി​യ 75 സെ​ന്റ് ഭൂ​മി​യി​ൽ 30,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് 11.3 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്നു​നി​ല മ​ന്ദി​ര​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 78 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഫ​ർ​ണി​ച്ച​ർ സൗ​ക​ര്യ​മൊ​രു​ക്കും.ൃ

ആ​ദ്യ ര​ണ്ടു നി​ല​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും വി​വി​ധ സെ​ക്ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഫ്ര​ണ്ട് ഓ​ഫി​സ് സം​വി​ധാ​ന​വും. കൗ​ൺ​സി​ൽ ഹാ​ളി​ന് പു​റ​മെ മ​റ്റ് യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​നാ​യി 250 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​യും ഫീ​ഡി​ങ് സെ​ന്റ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൃ​ഷി​ഭ​വ​ൻ, കു​ടും​ബ​ശ്രീ ഓ​ഫി​സു​ക​ൾ കൂ​ടി ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കും. ട്ര​ഷ​റി ജ​ങ്ഷ​നി​ൽ​നി​ന്ന് പു​തി​യ ഓ​ഫി​സ് സ​മു​ച്ച​യം വ​രെ ഇ​ന്റ​ർലോ​ക്ക് പാ​കി​യ റോ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...