മൂവാറ്റുപുഴയിൽ റോഡ് വികസനം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴയിൽ ന​ഗ​ര റോ​ഡ് വി​ക​സ​നം അധോഗതിയിൽ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​രാ​ർ ക​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ ക​രാ​റു​കാ​ര​ൻ പി​ൻ​വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​താ​ണ് പു​തി​യ പ്ര​ശ്നം.
ഒ​രു​വ​ർ​ഷ​മാ​യി​രു​ന്നു ക​രാ​ർ കാ​ലാ​വ​ധി. ഡി​സം​ബ​റി​ൽ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ന്ന കാ​ല​താ​മ​സ​വും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​റ്റും സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തു​മാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി​പ്പി​ച്ച​ത്.
ഇ​തി​നു​പു​റ​മെ, വി​വി​ധ വ​കു​പ്പു​ക​ളു​​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും പ്ര​ശ്ന​മാ​യി. നി​ല​വി​ൽ അ​ര​മ​ന​പ്പ​ടി മു​ത​ൽ ക​ച്ചേ​രി​ത്താ​ഴം വ​രെ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ചേം​ബ​റു​ക​ൾ സ്ഥാ​പി​ച്ച​തും നാ​ലോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​യ​തു​മ​ല്ലാ​തെ മ​റ്റൊ​രു ജോ​ലി​യും ന​ട​ന്നി​ട്ടി​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​മ​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​റി​ല്ല.

Read More:- കൊ​ല​ക്കേ​സ് പ്ര​തിയെ പ​ത്ത് വ​ർ​ഷ​ത്തി​നു​ശേഷം പി​ടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...