രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ്;

കോഴിക്കോട്: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ് രം​ഗത്ത്… അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെയാണ് ലീ​ഗിന്റെ നീക്കം… ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി അജണ്ടകൾ ഉണ്ടാക്കാറുണ്ട്. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യുന്നതാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ നയമെന്നും സലാം ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര ഉദ്ഘാടന വിഷയത്തിലെ കോൺഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും പ്രതികരണങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും ലീഗിന്‍റെ മറുപടിയാണ് പറഞ്ഞതെന്നും പി.എം.എ. സലാം വ്യക്തമാക്കി.

Read More:- രാമക്ഷേത്ര ചടങ്ങ്; ‘ഇന്ത്യ’ സഖ്യത്തിൽ കോൺഗ്രസിന് മേൽ ഇന്ത്യമുന്നണിയുടെ കടുത്ത സമ്മർദ്ദം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...