ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അറസ്റ്റിൽ

വേ​ലൂ​ർ: കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പോലീസ് അ​റ​സ്റ്റു ചെ​യ്തു. പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വേ​ലൂ​ർ കി​രാ​ലൂ​ർ ശാ​ന്തി​ന​ഗ​റി​ൽ തെ​ക്കൂ​ട്ട് വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ന്റെ മ​ക​ൾ സ്മി​ത​യെ​യാ​ണ് (36) പ്ര​ഭാ​ക​ര​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വീ​ട്ടു​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്ന് മു​ത​ൽ സ്മി​ത കി​രാ​ലൂ​രി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​ഭാ​ക​ര​ൻ ഇ​വി​ടെ​യെ​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. ചൊ​ച്ചാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കി​രാ​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ പ്ര​ഭാ​ക​ര​ൻ സ്മി​ത​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...