തെരുവുനായ ശല്യം രൂക്ഷം

കൊ​ട്ടി​യം : തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ന​ല്ലൂ​ർ ടൗ​ൺ, കി​ഴ​വൂ​ർ വാ​ർ​ഡു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീഷണിയാകു​ന്നു. വ​ഴി​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ൾ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ നി​ര​വ​ധി​പേ​ർ​ക്ക്​ ക​ടി​യേ​റ്റു. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളും വീ​ടി​ന് വെ​ളി​യി​ലേ​ക്കി​റ​ങ്ങു​ന്ന സ്ത്രീ​ക​ളും ഭീ​തി​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ എ​ന്നി​വ​രോ​ട് നി​ര​വ​ധി​ത​വ​ണ പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും പ​രി​ഹാ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​സ്.​എ​സ്. മ​ൻ​സി​ൽ സു​ബൈ​ദ ശ​രീ​ഫ്, സ​ജീ​വ് മ​ൻ​സി​ലി​ൽ മി​നി, ക​ട​യ​ടി​ക​ത്ത് ഷ​രീ​ഫി​ന്റെ ഭാ​ര്യ എ​ന്നി​വ​ർ നാ​യു​ടെ ക​ടി​യേ​റ്റ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...