കോഴിക്കോട് : കാക്കൂര്‍ സ്റ്റേഷനിലെ പൊലീസുകാരെ യുവാക്കൾ മര്‍ദിച്ചു. ക്രിസ്മസ് കാരള്‍ സംഘം ചമഞ്ഞ് വാഹനങ്ങള്‍ തടഞ്ഞത് പണപ്പിരിവ് നടത്തിയത്ചോദ്യംചെയ്തതിനാണ് മര്‍ദനം. പൊലീസ് ജീപ്പും ആക്രമിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.
Read More:- വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി