സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്

ചാ​വ​ക്കാ​ട്: കോ​വി​ഡ് ഉ​ൾ​പ്പെ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബ​ജ​റ്റ് സ്‌​പീ​ച്ചി​ൽ ഉ​ട​ലെ​ടു​ത്ത ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്റെ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. ക​ട​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് വാ​ർ​ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

10 കി​ട​ക്ക​ക​ളു​ള്ള വാ​ർ​ഡ് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന​വ​രെ പെ​ട്ടെ​ന്ന് ത​ന്നെ മാ​റ്റി പാ​ർ​പ്പി​ക്കാ​നും വി​ദ​ഗ്‌​ധ ചി​കി​ത്സ ന​ൽ​കാ​നും ധി​ക്കും. ഇ​തു​മൂ​ലം രോ​ഗ പ​ക​ർ​ച്ച ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കും. 2400 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ എ​ൻ​ട്ര​ൻ​സ് ലോ​ബി, ഏ​രി​യ, റാ​മ്പ്, ഡോ​ക്ടേ​ഴ്സ് റൂം, ​സ​പ്ലൈ സ്റ്റോ​ർ, സ്റ്റാ​ഫ് റൂം, ​ബ​ഫ​ർ സോ​ൺ, എ​മ​ർ​ജ​ൻ​സി പ്രൊ​സീ​ജ്യ​ർ റൂം, ​ചെ​യ്ഞ്ചി​ങ് റൂം, ​ന​ഴ്‌​സ​സ് സ്റ്റേ​ഷ​ൻ, പേ​ഷ്യ​ൻ​റ് കെ​യ​ർ സോ​ൺ, സ്റ്റോ​ർ റൂം, ​ശു​ചി​മു​റി​ക​ൾ, മെ​ഡി​ക്ക​ൽ ഗ്യാ​സ് സ്റ്റോ​റേ​ജ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ റൂം ​എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

എം.​എ​ൽ.​എ ഫ​ണ്ടും കി​ഫ്ബി ഫ​ണ്ടും തു​ല്യ​മാ​യി വി​നി​യോ​ഗി​ച്ച് 1.79 കോ​ടി ചെ​ല​വി​ട്ടാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഒ​രു​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...