ആരോഗ്യ വകുപ്പിന്‍റെ ആശുപത്രികൾ ശബരിമലയിൽ

തി​രു​വ​ല്ല: ശബരിമലയിൽ ആരോഗ്യ വകുപ്പിന്‍റെ ആശുപത്രികൾ എത്തി.. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ൾ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ പ​മ്പ മു​ത​ൽ ല​ഭ്യ​മാ​ണ്. കാ​ര്‍ഡി​യോ​ള​ജി​സ്റ്റ്, പീ​ഡി​യാ​ട്രീ​ഷ​ൻ, ഫ​ര്‍മ​ണോ​ള​ജി​സ്റ്റ്, ഫി​സി​ഷ​ന്‍, ഓ​ര്‍ത്തോ, അ​ന​സ്‌​തേ​ഷ്യ, സ​ര്‍ജ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ അ​ലോ​പ്പ​തി വ​കു​പ്പ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സ, പാ​മ്പ് വി​ഷ​ബാ​ധ – പേ​വി​ഷ​ബാ​ധ തു​ട​ങ്ങി​യ​വ​ക്കു​ള്ള ചി​കി​ത്സ​യു​മു​ണ്ട്. കൂ​ടാ​തെ ഒ.​പി സേ​വ​നം, ഐ.​സി.​യു, വെ​ന്റി​ലേ​റ്റ​ര്‍, മൈ​ന​ര്‍ സ​ര്‍ജ​റി​ക്കു​ള്ള സം​വി​ധാ​നം തു​ട​ങ്ങി സൗ​ക​ര്യ​ങ്ങ​ളും 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്കു​ന്നു. അ​ഡ്വാ​ന്‍സ​ഡ് ലൈ​ഫ് സ​പ്പോ​ർ​ട്ടി​ൽ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന​വും ന​ട​പ്പ​ന്ത​ലി​ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്. പ​മ്പ​യി​ല്‍നി​ന്ന് സ​ന്നി​ധാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ 16 എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ സെ​ന്റ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...