ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നാളെയാണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ.ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും തമ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ വാ​ക്‌​പോ​രി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ആ​ദ്യ ഇ​ട​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് എ​സ്എ​ഫ്‌​ഐ തീ​രു​മാ​നം. ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.അ​തേ സ​മ​യം, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് യോ​ഗം. സ​ര്‍​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ലെ ബാ​ന​റി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് യോ​ഗം.ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ ബാ​ന​ര്‍ നീ​ക്ക​ണ​മെ​ന്നാ​ണ് വി​സി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ബാ​ന​ര്‍ നീ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​ടെ വാ​ദം. വി​ഷ​യം യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​​യേ​ക്കും. ഗ​വ​ര്‍​ണ​റു​ടെ നോ​മി​നേ​ഷ​നെ​തി​രെ​യും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...