പെറുവിനെ പറപ്പിച്ച് മെസിയുടെ തകർപ്പൻ ​ഗോൾ

ലിമ :മെസി ഇരട്ട​ഗോളുമായി തകർത്താടിയ മത്സരത്തിൽ പെറുവിനെതിരെ അർജന്റീനയ്ക്ക് വൻ വിജയം. എതിരില്ലാത്ത് രണ്ട് ​ഗോളിനാണ് അർജന്റീന വിജയിച്ചത്. പരിക്ക് മാറി തിരിച്ചെത്തിയതായിരുന്നു മെസി. കളത്തിലിറങ്ങിയ മെസി മെസി മാജികിന് തന്നെയാണ് എസ്റ്റാഡിയോ നാഷണൽ ഡി ലിമ സ്‌റ്റേഡിയം സാക്ഷിയായത്. മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

32ാം മിനിറ്റിലാണ് ആദ്യ ഗോളെത്തിയത്. മൈതാന മധ്യത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച എൻസോ ഫെർണാണ്ടസ് ഇടതുവിങ്ങിലൂടെ പാഞ്ഞെത്തിയ നിക്കോ ഗോൺസാലസിന് പന്തിനെ നീക്കി. പെനാൽട്ടി ബോക്‌സിന് അകത്തേക്ക് കടന്ന ഗോൺസാലസ് പന്തിനെ മെസ്സിക്ക് മറിച്ചു. പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് കുതിച്ചെത്തിയ ലിയോ ഒറ്റ ടച്ചിൽ പന്ത് വലയിലാക്കി.

ആദ്യ ​ഗോൾ കഴിഞ്ഞ് കൃത്യം പത്ത് മിനിറ്റിനക്ം അടുത്ത ​ഗോളുമെത്തി. അവിടെയും ​ഗെളിലേക്കുള്ള കുതിപ്പ് തുടങ്ങിയത് എൻസോയാണ്.. ഇടതുവിങ്ങിലൂടെ കുതിച്ച് ഗോൾ മുഖത്തേക്ക് പന്ത് ക്രോസ് ചെയ്തു എൻസോ. പറന്നെ്തതിയ മെസി ​ഗോൾ പായിക്കുകയായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...