ഹമാസി​ന്റെ തു​ര​ങ്ക​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് അ​പ​ക​ടം ഹമാസ് വിട്ടയച്ച ബന്ധികൾ

തെ​ൽ അ​വീ​വ്: ഹ​മാ​സി​ന്റെ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്ക് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തെ അ​യ​ക്ക​രു​തെ​ന്ന് ഹമാസ് വിട്ടയച്ച ബന്ധികളുടെ നിർദേശം… വി​ട്ട​യ​ക്ക​പ്പെ​ട്ട 100ലേ​റെ ബ​ന്ദി​ക​ളു​മാ​യി ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
ടൈം​സ് ​ഓ​ഫ് ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടെ ഇ​സ്രാ​യേ​ലി മാ​ധ്യ​മ​ങ്ങ​ൾ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​സ്സ​യി​ൽ അ​വ​ർ ക​ട​ന്നു​പോ​യ വ​ഴി അ​ധി​കൃ​ത​ർ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​തി​രോ​ധ​മ​ന്ത്രി യൊ​ആ​വ് ഗാ​ല​ന്റ്, യു​ദ്ധ​കാ​ല മ​ന്ത്രി​സ​ഭാം​ഗം ബെ​ന്നി ഗാ​ന്റ്സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ‘ഒ​രു ഘ​ട്ട​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ. ചു​റ്റും ബോം​ബ് പ​തി​ക്കു​ന്ന ശ​ബ്ദം കേ​ൾ​ക്കാ​മാ​യി​രു​ന്നെ​ന്നും ബ​ന്ദി​ക​ൾ പ​റ​ഞ്ഞു. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കൊ​ല്ല​പ്പെ​ടാ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഭീ​തി​യി​ലാ​ണ് ഓ​രോ നി​മി​ഷ​വും ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...