തി​രു​വ​ന​ന്ത​പു​രത്ത് അഞ്ചം​ഗ സംഘം കഞ്ചാവുമായി പി​ടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പരിശോധനയിൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​നി​ത അ​ട​ക്കം അ​ഞ്ചു​പേ​രെയാണ് 2.180 കി. ​ഗ്രാം ക​ഞ്ചാ​വുമായി പി​ടി​കൂ​ടിയത്. ബ​ൽ​ബീ​ർ കു​മാ​ർ മ​ണ്ഡ​ൽ, ര​​ജ്ഞാ ദേ​വി, ഗോ​കു​ൽ മ​ണ്ഡ​ൽ, ഗൗ​തം മ​ണ്ഡ​ൽ, ത​ന്മ​യീ ചൗ​ധ​രി എ​ന്നി​വ​രാ​ണ്​ എ​ക്​​സൈ​സ്​ പി​ടി​യി​ലാ​യ​ത്.

ഇ​തി​ൽ ര​ണ്ടു​പേ​ർ മു​ൻ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജി. സു​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ്​ ഓ​ഫീ​സ​ർ പ്രേ​മ​നാ​ഥ​ൻ, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത്, ആ​ദ​ർ​ശ്, ജ​യ​ശാ​ന്ത് ഗോ​പ​കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫീ​സ​ർ അ​ജി​ത​കു​മാ​രി, ഡ്രൈ​വ​ർ സു​ധീ​ർ എ​ന്നി​വ​രടങ്ങിയ സംഘം പ​ങ്കെ​ടു​ത്തു.

Read more- ‘മുഖ്യമന്ത്രി മനോനില തെറ്റിയ സാഡിസ്റ്റ്’; വി.ഡി.സതീശൻ

Read more- പാർലമെന്റ് അതി​ക്രമ കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...