കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ ജ​ല​സം​ഭ​ര​ണി നിർമാ​ണം തു​ട​ങ്ങും

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നൽ​കി ആ​രം​ഭി​ക്കാ​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ങ്ങ​ൾ​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പൊ​ളി​ച്ച റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ എം.​എ​ൽ.​എ നി​ർ​ദ്ദേ​ശം ന​ൽ​കി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ക്കേ​ണ്ട റോ​ഡു​ക​ൾ ജ​നു​വ​രി 30ന​ക​വും മ​റ്റു റോ​ഡു​ക​ൾ ഫെ​ബ്രു​വ​രി 15ന​ക​വും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ എ​ൻ.​എ​ച്ച്.​ഐ, ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ജ​നു​വ​രി 11ന് ​പ്ര​ത്യേ​ക യോ​ഗം ചേ​രും. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ത​ദ്ദേ​ശ ഭ​ര​ണ, വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി.

ജ​ൽ​ജീ​വ​ൻ​മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​ളി​ച്ച റോ​ഡു​ക​ൾ പു​ന​രു​ദ്ധീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ധ​ന​കാ​ര്യ ക​മീ​ഷ​ൻ ടൈ​ഡ് ഗ്രാ​ന്റി​ൽ​നി​ന്ന് ല​ഭ്യ​മാ​ക്കി പ്ര​വൃ​ത്തി ചെ​യ്യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന് വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ചാ​വ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ടി.​വി. സു​രേ​ന്ദ്ര​ൻ, വി​ജി​ത സ​ന്തോ​ഷ്, ജാ​സ്മി​ൻ ഷ​ഹീ​ർ, ഗീ​തു ക​ണ്ണ​ൻ, എ​ൻ.​എം.​കെ. ന​ബീ​ൽ, ജ​ല അ​തോ​റി​റ്റി എ​ക്സി.​എ​ൻ​ജി​നീ​യ​ർ സു​രേ​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.water

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...