പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത് : ഡോ. പ്രിയ പിലിക്കോട്

പ​ട​ന്ന: ഫലസ്തീനിൽനിന്ന്​ ഉയരുന്നത് രാജ്യം അപഹരിക്കപ്പെട്ട ജനതയുടെ വിലാപമെന്ന് ച​രി​ത്ര​കാ​രി ഡോ. ​പ്രി​യ പി​ലി​ക്കോ​ട് … പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്… സ​ഹോ​ര സാം​സ്കാ​രി​ക വേ​ദി പ​ട​ന്ന മൂ​സ​ഹാ​ജി മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ച​തു​ർ​മാ​സ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ ‘ഫ​ല​സ്തീ​ൻ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.ഗ​സ്സ​യി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തു​മ്പോ​ഴും ലോ​കം നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്, ഇ​ത് അ​പ​ല​പ​നീ​യ​മാ​ണ്. യു.​എ​ൻ ചാ​പ്റ്റ​ർ അം​ഗീ​ക​രി​ച്ച എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ഇ​സ്രാ​യേ​ൽ യു​ദ്ധം തു​ട​രു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സ​ഹോ​ര പ്ര​സി​ഡ​ൻ​റ് പി.​സി. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​സി. അ​ഷ്റ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എം.​കെ.​സി. അ​ബ്ദു​റ​ഹീം, വി.​കെ.​ടി. ഇ​സ്മാ​യി​ൽ, കെ.​കെ. അ​ബ്ദു​ല്ല, പി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, കെ.​എം. ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​രി​സ് ത​സ്ലിം സ്വാ​ഗ​ത​വും ഹാ​രി​ഫ സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...