സ​മ​ര​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ശി​ക്കും; ഗ​ണേ​ഷ്​​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: തൊ​ഴി​ലാ​ളി​ക​ൾ സ​ഹ​ക​രി​ച്ചാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ വിജയി​പ്പി​ക്കാ​മെ​ന്നും സ​മ​ര​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ശി​ച്ചു​പോ​കു​മെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ പു​റ​പ്പെ​ടും​മു​മ്പ്​ വീ​ട്ടി​ൽ വെച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കുകയായിരുന്നു ഗ​ണേ​ഷ്​​കു​മാ​ർ.

രാ​ഷ്ട്രീ​യ​ലാ​ഭ​ത്തോ​ടെ സ​മ​രം​ചെ​യ്താ​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളാ​കും. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന പ​ണം ഇ​ല്ലാ​യ്മ ചെ​യ്യു​ക​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. സ​ർ​ക്കാ​റി​ന്‍റെ മു​ഖ​മാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടാ​ൽ തി​രു​ത്തും. ക​ണ​ക്കു​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കും.

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും ബ​സോ​ടി​ക്കു​ന്ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ്മ​ത​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ത്ര​മ​ല്ല സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​കും പ​ദ്ധ​തി​യെ​ന്നും മു​ൻ​മ​ന്ത്രി ന​ട​ത്തി​യ പരിഷ്കാ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...