Sports

മർക്രാമിന്റെ പോരാട്ടത്തിനിടയിൽ ബുംറയുടെ ആറാട്ട്

കേപ്ടൗൺ: മർക്രാമിന്റെ പോരാട്ടത്തിനിടയിൽ ബുംറയുടെ ആറാട്ട്… ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ ഇന്ത്യക്ക് 79...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ; സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ തയാർ

മ​സ്​​ക​റ്റ് ​: ഖ​ത്ത​റി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യു​ള്ള ​ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗഹൃദ മത്സരത്തിനായി ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച​യി​റ​ങ്ങും. ചൈ​ന​യാ​ണ്​ എ​തി​രാ​ളി​ക​ൾ. അ​ബൂ​ദ​ബി​യി​ലെ ബ​നി​യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 7.15നാ​​ണ്​ മത്സ​രം....

ബോക്‌സിങ് ഡേ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. അവസാനം ലഭിച്ച വിവരം അനുസരിച്ച് 15 ഓവറിൽ 46 റൺസിന് മൂന്ന് എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും...

എട്ടാം തവണയും തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എട്ടാം തോൽവി. വോൾവ്സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ തളർത്തിയത്. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളിലെ നാലാം തോൽവിയാണ് ചെൽസിയുടേത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

ആസ്‌ത്രേലിയക്കെതിരെ ആദ്യടെസ്റ്റ് വിജയം സ്വന്തമാക്കി ടീം ഇന്ത്യ

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് കിരീടധാരണത്തിന് വേദിയായ മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ മറ്റൊരു ചരിത്രനേട്ടം. വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിങ്‌സിൽ...

Popular

Subscribe

spot_imgspot_img