Sports

ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം; കോലിയ്ക്കും രാഹുലിനും അര്‍ധസെഞ്ചുറി

അഹമ്മദാബാദ്: ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി....

കപ്പിൽ ആര് മുത്തമിടും ? ഇന്ത്യ-ഓസ്ട്രേലിയ അവസാന പോരാട്ടം ഇന്ന്

ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ അവസാന പോരാട്ടം. 10 മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് അവസാനപോരാട്ടത്തിലെത്തിയ ഇന്ത്യയും 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും കൊമ്പ് കോർക്കും.. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ...

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സൗജന്യമായി കാണാം

ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്ന വാര്‍ത്ത റിലയന്‍സ് ജിയോയാണ് പങ്കുവച്ചത്. ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ഉപയോക്താകള്‍ക്കാണ് സൗജന്യമായി ലോകകപ്പ് കാണാന്‍...

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം; മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19...

പെറുവിനെ പറപ്പിച്ച് മെസിയുടെ തകർപ്പൻ ​ഗോൾ

ലിമ :മെസി ഇരട്ട​ഗോളുമായി തകർത്താടിയ മത്സരത്തിൽ പെറുവിനെതിരെ അർജന്റീനയ്ക്ക് വൻ വിജയം. എതിരില്ലാത്ത് രണ്ട് ​ഗോളിനാണ് അർജന്റീന വിജയിച്ചത്. പരിക്ക് മാറി തിരിച്ചെത്തിയതായിരുന്നു മെസി. കളത്തിലിറങ്ങിയ മെസി മെസി മാജികിന് തന്നെയാണ് എസ്റ്റാഡിയോ...

Popular

Subscribe

spot_imgspot_img