Politics

ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൽഹി: കേരള സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും....

മുസ്ലിം ലീഗിന്റെ അടിയന്തര യോഗം പാണക്കാട്; നവകേരള സദസിലെ ലീഗ് സാന്നിദ്ധ്യവും കേരള ബാങ്ക് വിഷയവും ചർച്ചയാവും

മലപ്പുറം: മുസ്ലീം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുന്നു. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നവകേരള സദസിലെ...

ബസ് അല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടും; പരിഹാസവുമായി ചെന്നിത്തല

കോട്ടയം: നവകേരള സദസ് പരാജയമാണെന്നും സർക്കാർ സമ്മർദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ സേനയേയും സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയുമൊക്കെ വിളിച്ചുവരുത്തുകയാണെന്നും രമേശ് ചെന്നിത്തല. നവകേരള സദസുകൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ പ്രയോജനമൊന്നുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ...

നവകേരള സദസിൽ പരാതികളുടെ പ്രവാഹം

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് രണ്ടാം ദിനത്തിൽ പരാതികളുടെ പ്രവാഹം. ആദ്യ ദിവസമായ ഇന്നലെ 2000 ഓളം പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ...

‘സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരം, സൗജന്യ രാമക്ഷേത്ര ദര്‍ശനം’; തെലങ്കാനയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമുള്ളവയാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക്...

Popular

Subscribe

spot_imgspot_img