Politics

സി.പി.എമ്മിനെതിരെ സ്വരം കടുപ്പിച്ച് മുസ്ലിംലീഗ്

കോഴിക്കോട്: നവകേരള സദസിൽ ലീഗ് നേതാവ് പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലീഗ് സ്വീകരിച്ചതും യു.ഡി.എഫിലും ലീഗിലും വിവാദമായിരിക്ക, വിശദീകരണവുമായി ലീഗ് നേതാക്കൾ. ലീഗിനെ കാത്ത് ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ...

കെ റെയിലിന്റെ ആവശ്യകത  കൂടി: മുഖ്യമന്ത്രി 

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറിൽ നിന്നു ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ...

കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈരമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് കെ.എസ്.യു...

പ്രതിസന്ധികളിൽ സർക്കാർ തളർന്നില്ല: മുഖ്യമന്ത്രി

കണ്ണൂർ: പ്രതിസന്ധികളിൽ തളരാതെ നാടിനെ നവകേരളമാക്കി മാറ്റാൻ 2016 മുതൽ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിൽ നടന്ന നവകേരളസദസുകളിലാണ് വികസന...

ഷൗക്കത്തിന് താക്കീത് നൽകാൻ അച്ചടക്ക സമിതി ശുപാർശ

തിരുവനന്തപുരം: കോൺഗ്രസ് വിലക്ക് മറി കടന്ന് മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിന് താക്കീത് നൽകാൻ ശുപാർശയുമായി കെ.പി.സി.സി അച്ചടക്കസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ അച്ചടക്ക സമിതി അഞ്ച്...

Popular

Subscribe

spot_imgspot_img