Politics

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തൃശൂർ : രാമനിലയത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

2021ൽ കോൺഗ്രസ് വിട്ട തന്നെ എങ്ങനെ പാർട്ടി പുറത്താക്കും ? എ വി ഗോപിനാഥ്

നവകേരള സദസില്‍ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയി നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്ന് എ.വി ഗോപിനാഥ് ചോദിച്ചു. തന്നെ സസ്പെന്റ്...

വോട്ടിം​ഗ് മെഷീനിൽ തിരിമറി; പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ദ്വിഗ് വിജയ് സിംഗ്

ഡൽഹി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി നടന്നതായി സംശയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്.. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് കൊണ്ടാണ് ആരോപണം…മധ്യപ്രദേശിലെ 230...

നവകേരള സദസിന് തൃശൂരിൽ കനത്ത സുരക്ഷ

തൃശൂർ : നവകേരള സദസിന് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി… ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. രാവിലെ ഒമ്പതിന്...

കോൺ​ഗ്രസിന്റേത് സങ്കുചിത കാഴ്ചപ്പാട് : പി.രാജീവ്

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ് വിമർശിച്ചു. യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് തന്നെ ചുരുങ്ങുകയാണെന്നും യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ...

Popular

Subscribe

spot_imgspot_img