Politics

താൻ സഞ്ചരിക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങൾ കുറച്ചു

ഹൈദരാബാദ്: താൻ സഞ്ചരിക്കുമ്പോൾ സാധാരണ ജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്നും ഡി.ജി.പിക്ക് നിർദേശം നൽകി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബന്ധപ്പെട്ട ട്രാൻസ്‌പോർട്ട്, സെക്യൂരിറ്റി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദേശം...

മന്ത്രിയുടേത് മന്ത്രിയുടെ പദവിക്ക് ചേർന്ന പരാമർശമല്ല : അജിമോൻ

ആലപ്പുഴ: സജി ചെറിയാന്റെ പരാമർശത്തിനെതിരെ ആക്രമണത്തിനിരയായ ഭിന്നശേഷിക്കാരൻ അജിമോൻ കണ്ടല്ലൂർ…. സിപിഎമ്മുകാർ മർദിച്ചിട്ടില്ലെന്ന മന്ത്രിയുടെ പരാമർശം മന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു… .തന്നെ ആക്രമിക്കുന്നത് എല്ലാവരും കണ്ടതാണ്. മന്ത്രി സജി ചെറിയാൻ...

“ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നു”: മുഖ്യമന്ത്രി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.. പത്തനംതിട്ടയിലെ നവകേരള സദസ്സിനിടയിലെ വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. ഗവർണർ എന്തെക്കെയോ വിളിച്ചു...

വി. മുരളീധരന് മന്ത്രിസ്ഥാനം ലഭിച്ചത് ‘നമോ പൂജ്യ നിവാരണ പദ്ധതി’യിലൂടെ -മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം: വി. മുരളീധരനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്… 'നമോ പൂജ്യ നിവാരണ പദ്ധതി'യുടെ ഭാഗമായി കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് വി. മുരളീധരനെന്നാണ് പരിഹാസം … കേരളത്തിലെ വികസനപ്രവർത്തനങ്ങളെ മുടക്കാനാണ്...

അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ​ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളാണ് രാജസ്ഥാനിലെ തോൽവിയ്ക്ക് കാരണമെന്ന എ.ഐ.സി.സിയുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.തോൽവിയുടെ സാഹചര്യത്തിൽ...

Popular

Subscribe

spot_imgspot_img