Politics

തിരുത്താൻ തയ്യാറായി സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി...

പാർട്ടിയിൽ നിന്നും തന്നെ ആരും പുറത്താക്കിയിട്ടില്ല;സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്

കണ്ണൂർ : താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി...

ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; വിമർശനവുമായി ഷാഫി

കോഴിക്കോട്: ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി ഷാഫി പറമ്പിൽ. 20 വർഷത്തേക്ക് പ്രതികൾക്ക് ഒരു ഇളവും നൽകരുതെന്ന് ഹൈകോടതി വിധിയുടെ 155-ാം പേജിൽ...

പിണറായിക്കെതിരെ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുഖ്യമന്ത്രി പിണറായി വിജയനെ വിഷമിപ്പിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി. സി.പി.എം കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം ഉയരുന്നു. പുലിയായി നടന്ന ആളല്ലെ എന്നും കെ.എം....

ഒ.​ആ​ർ.കേ​ളു മ​ന്ത്രി​യാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നേ​ട്ട​മാ​കും​ -സി.​പി.​എം

ക​ൽ​പ​റ്റ: ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ മ​ന്ത്രി​യാ​കു​ന്ന​ത് വ​യ​നാ​ടി​നും പ​ട്ടി​ക​വ​ർ​ഗ -ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​ലി​യ നേ​ട്ട​മാ​കു​മെ​ന്ന് സി.പി.എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു. ജി​ല്ല നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെയുള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ...

Popular

Subscribe

spot_imgspot_img