Weather

ചക്രവാതച്ചുഴി: മഴ തുടരും; മത്സ്യത്തൊഴിലാളികൾ ജാഗ്രത!

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,...

ചെന്നൈയിൽ മഴക്ക് നേരിയ ശമനം

ചെന്നൈ: ചെന്നൈയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴക്ക് നേരിയ ശമനം. മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. 11 മണിയോടെ 80 % സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകും. ഇതുവരെ 5...

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ കേരളത്തിലുടനീളം ഇടിമിന്നലോട് കൂടിയ മിതമായ...

മഴ സാധ്യതക്കൊപ്പം ആഘാത സാധ്യതയും ഇനി കൈമാറും

തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തി. ഇനി മുതൽ മഴ സാധ്യതയ്ക്കൊപ്പം ആഘാത സൂചനയും കൈമാറുമെന്ന് കെഎസ്ഡിഎംഎ പറഞ്ഞു. കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെയാണ് പുതുയ നീക്കം. കഴിഞ്ഞ...

Popular

Subscribe

spot_imgspot_img