Politics

ക്രൈസ്തവ ‘സ്നേഹയാത്ര’ യുമായി ബി ജെ പി ; കെ. സുരേന്ദ്രൻ സീറോ മലബാര്‍ സഭ ആസ്ഥാനത്ത്

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്മസ്...

പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് ബ­​ഹു­​മാ­​നം അ​ര്‍­​ഹി­​ക്കു­​ന്നി­​ല്ല, വി­​ഡി എ­​ന്നാ​ല്‍ വെ​റും ഡ­​യ­​ലോ­​ഗ്: മ​ന്ത്രി റി­​യാ​സ്

തി­​രു­​വ­​ന­​ന്ത­​പു​രം:പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് മന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്. ​മു­​ഖ്യ­​മ­​ന്ത്രി­​യെ​യും മ­​ന്ത്രി­​മാ­​രെ​യും തെ­​റി­​പ­​റ­​ഞ്ഞ് ശ്ര­​ദ്ധ പി­​ടി­​ച്ച് പ­​റ്റാ­​നു​ള്ള ശ്ര­​മ­​മാ­​ണ് പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍ ന­​ട­​ത്തു­​ന്ന­​തെ­​ന്ന് മ​ന്ത്രി പറഞ്ഞു. വി­​ഡി എ­​ന്നാ​ല്‍...

കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് നടക്കും ; ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചവര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കും

തിരുവനന്തപുരം: ഇന്ന് കാലിക്കറ്റ് സർവകലാശാല യോഗം ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള...

13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം നടത്തും.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും...

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കേസ്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒന്നാം പ്രതി

തിരുവനന്തപുരം:ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തോടൊപ്പം 30 പേരെയും പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം...

Popular

Subscribe

spot_imgspot_img