Politics

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടര വര്‍ഷം എന്ന ധാരണ...

പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപും അടക്കം അഞ്ച് പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന...

ശ്രമിച്ചത് സുധാകരനെ അപായപ്പെടുത്താൻ? കെപിസിസിയുടെ വിലയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നയിച്ച ഡിജിപി ഓഫിസിലേക്കുള്ള കെപിസിസി മാർച്ചിനുനേരെ പോലീസ് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം സുധാകരനെ അപായപ്പെടുത്തലാണെന്ന് കെ.പി.സി.സി.യുടെ വിലയിരുത്തൽ. സുധാകരന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഹൈഡോസിലുള്ള കണ്ണീർവാതകവും...

‘ഗൂഢാലോചന ഗൂഢാലോചനയാണ്’; ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ്...

കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരി​ങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ​പൊലീസ്...

Popular

Subscribe

spot_imgspot_img