Politics

പിണറായി വിജയൻ സൈകോപാത്ത് കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ… പിണറായി വിജയനെ സൈകോപാത്ത് എന്ന് വിളിച്ചുകൊണ്ടായിരുന്നു സുധാകരന്റെ ആക്ഷേപം … ഇത്തരമൊരു മുഖ്യമന്ത്രി വേണോ എന്ന് കേരള ജനത ആലോചിക്കണം…...

കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട കെ സുധാകരൻ

നേതാക്കൾക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കണ്ടെന്ന് കെ സുധാകരൻ… ഡിജിപി ഓഫീസ് മാർച്ചിലേക്ക് ഒരു പ്രകോപനവുമില്ലാതെയാണ് സംഘർഷം ഉണ്ടായത്… കറുത്ത കൊടിയോട് എന്തിനാണിത്ര ഭയപ്പാടെന്നും കെ സുധാകരൻ ചോദിച്ചു… Read More:- പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ...

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കും: യുഡുഎഫ്

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ … ​ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സത്യപ്രതിജ്ഞ ബഹിഷ്കരിക്കുന്നത് … ഉമ്മൻ ചാണ്ടിയെ അപകാർത്തിപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിലെ...

ഗതാഗത വകുപ്പിനെ മുൾകിരീടമായി കാണുന്നില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഗതാഗത വകുപ്പിനെ മുൾകിരീടമായി കാണുന്നില്ലെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ…. കേരളത്തിലെ ജനങ്ങൾക്കും എൽ.ഡി.എഫിനും അഭിമാനകരമാകുന്ന തരത്തിൽ ഭരണം നടത്താനാണ് ആഗ്രഹിക്കുന്നത്… താൻ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ...

‘പ്രതിപക്ഷനേതാവിനെ പോലീസ് വധിക്കാന്‍ ശ്രമിച്ചു’; സ്പീക്കര്‍ക്ക് പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പോലീസ് വധിക്കാന്‍ ശ്രമിച്ചെന്ന് നിയമസഭാ സ്പീക്കര്‍ക്ക് പരാതി. വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ നല്‍കിയ അവകാശലംഘന നോട്ടീസിലാണ് ആരോപണം. കെ.പി.സി.സി. മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവുള്‍പ്പെടെ ഉള്ള പ്രതിപക്ഷ...

Popular

Subscribe

spot_imgspot_img