Politics

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നാളെയാണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ.ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും തമ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ വാ​ക്‌​പോ​രി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ആ​ദ്യ ഇ​ട​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ...

രാമക്ഷേത്ര ചടങ്ങ്; ‘ഇന്ത്യ’ സഖ്യത്തിൽ കോൺഗ്രസിന് മേൽ ഇന്ത്യമുന്നണിയുടെ കടുത്ത സമ്മർദ്ദം

ഡൽഹി : അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങുന്ന കോൺ​ഗ്രസ് പാർട്ടിക്ക് ഇന്ത്യമുന്നണിയിൽ നിന്നും സമ്മർദം… ചടങ്ങിൽ കോൺ​ഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്. കോൺ​ഗ്രസിന്റെ ഈ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; നിലപാട് പ്രഖ്യാപിക്കാത്തതിൽ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ്

തിരുവനന്തപുരം:രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്തതിൽ ഹൈക്കമാൻഡിനെ ആശങ്കയറിയിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എം.പിമാരടക്കമുള്ള നേതാക്കളാണ് ആശങ്കയറിയിച്ചത്. നിലപാടിൽ വ്യക്തത വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.കേരളത്തിലെ കോൺഗ്രസിനെ...

KSRTCയെ ലാഭത്തിലാക്കാനാകില്ല, മുൻമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: KSRTCയെ ലാഭത്തിലാക്കാനാകില്ലെന്നും നഷ്ടം കുറയ്ക്കണമെന്നും മുൻമന്ത്രി ആന്റണി രാജു. എല്ലാ സമരങ്ങൾക്കും വഴങ്ങിക്കൊടുത്താൽ KSRTC ബാക്കി കാണില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയെന്നും...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ല

വെസ്റ്റ് ബം​ഗാൾ : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.തൃണമൂൽ കോൺഗ്രസ് തീരുമാനം...

Popular

Subscribe

spot_imgspot_img