Politics

സി​എം​ആ​ർ​എ​ല്ലി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്രം; പിണറായിക്കും, ചെന്നിത്തലക്കും, കുഞ്ഞാലിക്കുട്ടിക്കും എതിരെ നടപടി തുടങ്ങി

കൊ​ച്ചി :കേ​ര​ള​ത്തി​ലെ പ്ര​മു​ഖ രാ​ഷ്ടീ​യ നേ​താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നൂ​റു​കോ​ടി​യി​ൽ​പ്പ​രം രൂ​പ കൊ​ച്ചി​യി​ലെ സി​എം​ആ​ർ​എ​ൽ ക​ന്പ​നി അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യെ​ന്ന ആ​ദാ​യ നി​കു​തി വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ന​ട​പ​ടി തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി...

അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷനും മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യ സന്ദർശിക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം 15,000 കോടി രൂപയുടെ...

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​ന്റെ കത്ത്

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും ഉണ്ടായ വീഴ്ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

കരുവന്നൂർ‍ കള്ളപ്പണ കേസിൽ സിപിഎമ്മിനു വേണ്ടി സമാന്തര മിനിറ്റ്‌സ്‌ ഉണ്ടാക്കിയത് സി.കെ. ചന്ദ്രനെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ

തൃശ്ശൂർ: സി.പി.എമ്മിനുേവണ്ടി സമാന്തര മിനിറ്റ്‌സ്‌ ഉണ്ടാക്കിയത് പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനാണെന്ന് ഇ.ഡി.യുടെ റിപ്പോർട്ട്. ഇ.ഡി. കരുവന്നൂർ ബാങ്കിൽ നിന്നും 343 കോടിയുടെ കള്ളപ്പണത്തട്ടിപ്പ് നടത്തിയതിൽ കോടതിയിൽ സമർപ്പിച്ച 233...

ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാർ; സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായിരുന്ന ആ​ന്‍റ​ണി രാ​ജു, അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ...

Popular

Subscribe

spot_imgspot_img