ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ്...
കൊച്ചി: മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തും… ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തുടർന്ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോ നടത്തും…വലിയ സുരക്ഷാ സന്നാഹമാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി...
ഹൈദരാബാദ്: വൈ.എസ് ശർമിള കോൺഗ്രസിലേക്ക് … വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക ആണ് വൈ.എസ് ശർമിള.. വ്യാഴാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ...
കോട്ടയം: സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. ബിഷപ്പുമാരെ അപമാനിക്കുന്ന രീതിയിലായിരുന്നു പ്രസ്താവന എന്ന് അദ്ദേഹം പറഞ്ഞു… സജി ചെറിയാന്റെ പദപ്രയോഗം മന്ത്രിസ്ഥാനത്തിന് ചേർന്നതല്ല. മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന...