Politics

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത്...

ഫാഷിസ്റ്റുകളെ അംഗീകരിക്കില്ലെന്ന് ടി.എൻ. പ്രതാപൻ

തൃശ്ശൂർ: ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താനെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ എം.പി. ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. ഒരു വർഗീയ ഫാഷിസ്റ്റ് ഭീഷണിക്ക് മുമ്പിലും പതറില്ലെന്നും പ്രതാപൻ പറഞ്ഞു. തന്‍റെ...

‘മുഖ്യമന്ത്രിയെ അപമാനിച്ചു’; എ.കെ ബാലൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം രം​ഗത്ത്. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. തെളിവുകൾ പ്രധാനമന്ത്രി...

പൊലീസിനെ വിമർശിച്ച് സി.പി.എം

കണ്ണൂര്‍: പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്....

ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി

കോട്ടയം: ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു നടപടി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോ​ഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന...

Popular

Subscribe

spot_imgspot_img