Politics

മാസപ്പടി കേസില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി

എറണാകുളം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത്, സിഎംആർഎൽ...

യു.ഡി.എഫ് ഏകോപന സമിതി; മൂന്ന് സീറ്റ് വേണമെന്ന ലീഗ് ആവശ്യത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിൽ ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും തീരുമാനമായില്ല. അടുത്ത ആഴ്ച നടക്കുന്ന ഏകോപന സമിതി യോഗത്തിന് മുമ്പ് വീണ്ടും...

ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി; വി.ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ബജറ്റിന് ഒരു വിശ്വാസ്യതയുമില്ലെന്നും പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റിയെന്നും അദ്ദേം ആരോപിച്ചു. ബജറ്റിൽ ആദ്യംമുതൽ അവസാനംവരെ രാഷ്ട്രീയ...

യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യോ​ഗം തിരുവനന്തപുരത്ത് നടക്കും. ലീഗിന്‍റെ മൂന്നാം സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന്...

എൻ.ഐ.ടി പ്രഫസറുടെ നിലപാട് അപമാനകരമെന്ന് ആർ. ബിന്ദു

തൃശൂർ: നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്‍റെ നിലപാട് അപമാനകരമാണെന്ന് മന്ത്രി ആര്‍. ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം,...

Popular

Subscribe

spot_imgspot_img