Politics

ഇനി ജയിക്കണമെങ്കിൽ ബിജെപിയിൽ വരണം; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരൻ ഇനി ജയിക്കണമെങ്കിൽ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി;അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്കെഎമ്മും മുന്നിൽ

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നു . രണ്ടിടത്തും വോട്ടെണ്ണൽ തുടങ്ങി. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും...

ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി

ദുബൈ: ഇറാനിൽ ​ ഈ മാസം 28 ന് നടക്കുന്ന പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്.ഇന്നലെ ആരംഭിച്ച രജിസ്​ട്രേഷനിൽ നാമനിർദേശ പത്രിക ലാരിജാനി സമർപ്പിച്ചു. പ്രസിഡന്റ് ഇബ്രാഹിം...

കുഴല്‍നാടന്‍ വിളിച്ച യോഗത്തില്‍ കുഴല്‍നാടന് വിലക്ക്

മൂവാറ്റുപുഴ : മഴക്കാല നടപടികള്‍ സ്വീകരിക്കാനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പങ്കെടുക്കുന്നത് തടഞ്ഞ് ആര്‍ഡിഒ. എംഎല്‍എയുടെ തന്നെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് അവസാന ദിവസം എംഎല്‍എയെ...

‘സുപ്രഭാതത്തിന്’നയംമാറ്റം ഇല്ല, ലീഗ് നേതാക്കളുമായി ആലോചിച്ചാണ് ഗൾഫ് എഡിഷൻ ഉദ്ഘാടനം തീരുമാനിച്ചത് ‘:സി.ഇ.ഒ മുസ്തഫ മുണ്ടുപാറ

കോഴിക്കോട്: സുപ്രഭാതം പത്രത്തിന് നയംമാറ്റം ഉണ്ടായിട്ടില്ലെന്ന് സി.ഇ.ഒ മുസ്തഫ മുണ്ടുപാറ. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം തീരുമാനിച്ചത്. വാർത്തയിലും പരസ്യത്തിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് നയം. സുപ്രഭാതം ഗൾഫ് എഡിഷൻ...

Popular

Subscribe

spot_imgspot_img