തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൂന്ന് ആളുകൾ ചേർന്ന് കരിങ്കൊടിയുമായി വണ്ടിക്ക് മുമ്പിൽ ചാടൽ അല്ല പ്രതിഷേധം. അത്...
തിരുവനന്തപുരം: നവ കേരള സദസിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ആറുദിവസത്തേക്ക് കൂടി നീട്ടുമെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. ഡിസംബർ 2 മുതൽ 22 വരെ നിശ്ചയിച്ചിരുന്ന പരിപാടി 31 വരെയാണ്...
തിരുവനന്തപുരം: കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിച്ചതച്ചത് രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും...
ന്യൂഡൽഹി: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം മോദിയുടെ സാന്നിദ്ധ്യമാണെന്നായിരുന്നു രാജസ്ഥാനിലെ ജലോറിൽ നടന്ന...
തിരുവനന്തപുരം: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്ത്. സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ്...