തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറാന്‍ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന...
കല്‍പ്പറ്റ: നവകേരള സദസ്സിന്റെ മട്ടന്നൂര്‍ മണ്ഡലത്തിലെ പരിപാടിയെക്കുറിച്ചുള്ള നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലേത് ചെറിയ പരിപാടിയായിപ്പോയെന്ന് താന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലമാണ് മട്ടന്നൂരെന്നും ആ...
തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിപക്ഷം സമര രംഗത്തിറങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. യൂത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ സംഘടനാതിരഞ്ഞെടുപ്പു പ്രക്രിയയിലെ കല്ലുകടി...
തിരുവനന്തപുരം: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ്...
കോഴിക്കോട്: ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. മുപ്പത് മിനിട്ടിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പാലസ്തീൻ ജനതയ്‌ക്കൊപ്പം എന്നാണെന്നും ഒരിടത്തും ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി....