കണ്ണൂർ: വയനാട് എം പി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർക്ക് തുടർച്ചയായ ഡ്യൂട്ടിയെന്ന് ആരോപണം. 50 മണിക്കൂറോളമാണ് ഇവർ തുടർച്ചയായി ഡ്യൂട്ടി ചെയ്തത്… പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ...
മുംബയ്: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി താരമാണ് മുഹമ്മദ് ഷമി. ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം...
കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തെറ്റായ വസ്തുതകൾ അവതരിപ്പിക്കുന്നുവെന്നും ക്ഷേമ പെൻഷൻ മൂന്നര വർഷത്തോളം പിടിച്ചുവച്ച് സംസ്ഥാനത്തെ വിഷമിപ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കേന്ദ്ര...
മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പർവൈസർ വിശദീകരണം തേടിയത്.
പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ട്...
കണ്ണൂർ ജില്ലയിലെ ത്രിദിന നവകേരള സദസ് സമാപിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലും ലക്ഷക്കണക്കിന് ജനങ്ങളാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി പരിപാടിയുടെ ഭാഗമായത്. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചും...