Politics

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും

ഭോപ്പാല്‍: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. കമൽനാഥ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും...

‘കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്, യഥാർത്ഥ പാർട്ടിക്കാരെ ഇവർ വഞ്ചിക്കുകയാണ്’; മന്ത്രി റിയാസ്

പാലക്കാട്: രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിൽ പലരും പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു...

പ്രതിപക്ഷം നിരാശ കാണിക്കരുതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍ ആവേശകരമാണെണും അദ്ദേഹം പറഞ്ഞു…പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു...

കോൺ​​ഗ്രസ് തോറ്റത് അത്യാര്‍ത്തി മൂലം : പിണറായി വിജയൻ

തൃശ്ശൂര്‍ : രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത്...

ഓയൂർ കേസ്; പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത് എന്നും. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ...

Popular

Subscribe

spot_imgspot_img