Politics

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി എ. ​രേ​വ​ന്ത് റെ​ഡ്ഡി ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എ. ​രേ​വ​ന്ത് റെ​ഡ്ഡിയുടെ സ​ത്യ​പ്ര​തി​ജ്ഞ ഇന്ന്…. ഉ​ച്ച​ക്ക് 1.04ന് ​ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി...

ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമർശം: ലോക്‌സഭയിൽ ബഹളം

പാർലമെന്റിൽ ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ നടത്തിയ ഗോമൂത്ര പരാമർശത്തിൽ വിവാദം കനക്കുന്നു. ഇതേതുടർന്ന് ഇന്ന് ലോക്‌സഭയിൽ വലിയ ബഹളമാണ് നടന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ 'ഗോമൂത്ര സംസ്ഥാനങ്ങൾ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്....

എസ്എഫ്ഐയുടെ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ​ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർശത്തെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ...

നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു

എറണാകുളം: നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു….പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു.വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ...

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കും ബിജെപി

മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി പാർട്ടി കേന്ദ്രങ്ങൾ.മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്...

Popular

Subscribe

spot_imgspot_img