Politics

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും വി ശിവൻകുട്ടി

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി …. 1,3,5,7 ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്കരിക്കുക… 2,4,6,8 ക്ലാസുകളിലെ പുസ്തകങ്ങൾ 2025 ൽ പരിഷ്കരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു…

“നോട്ടീസ് അയക്കട്ടെ നിങ്ങൾ വേവലാതിപ്പെടേണ്ട” : മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിഷയത്തിൽ ഹൈക്കോടതിയുടെ നോട്ടീസ് അയക്കാനുള്ള നിർദേശത്തിൽ നോട്ടീസ് കോടതി അയക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയായിരുന്നു...

മാസപ്പടിവിഷയത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ്

കൊച്ചി : മാസപ്പടിവിഷയത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് … നടപടി വിജിലൻസ് അന്വേഷണ്ത്തിനെതിരെയുള്ള ഹർജിയിൽ …. എമുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും...

തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്… ഹൈദരാബാദിലെ വീട്ടിൽ വീഴുകയായിരുന്നു…വീഴ്ചയെത്തുടർന്ന് 69കാരനായ അദ്ദേഹത്തിന്റെ ഇടുപ്പിന് പൊട്ടലുണ്ടായതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ....

മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വോട്ടെടുപ്പ് ഇന്ന്

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്...

Popular

Subscribe

spot_imgspot_img